അവൾ സ്റ്റേഷനിലെത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിട്ടുണ്ടായിരുന്നു

 ക്യൂബായും
പൈപ്പായും
ദീർഘ ചതുരമായും സങ്കല്പിച്ചുകൊണ്ട്
യാത്രയാക്കാൻ ചെന്നവരെ വിവരിക്കുക

Comments